യൂറോപ്യൻ ട്രാൻസ്ഫർ വിൻഡോ അവസാനിച്ചു, ഈ സീസണിൽ ഏവരെയും ഞെട്ടിച്ച സൈനിങ് ഇത് തന്നെ..

യൂറോപ്യൻ ട്രാൻസ്ഫർ വിൻഡോ അവസാനിച്ചു, ഈ സീസണിൽ ഏവരെയും ഞെട്ടിച്ച സൈനിങ് ഇത് തന്നെ..

യൂറോപ്യൻ ട്രാൻസ്ഫർ വിൻഡോ അവസാനിച്ചു, ഈ സീസണിൽ ഏവരെയും ഞെട്ടിച്ച സൈനിങ് ഇത് തന്നെ..
(PIC credit :Twitter)

ഓരോ ഫുട്ബോൾ ആരാധകരും എന്നും ആവേശത്തോടെയാണ് ഓരോ ട്രാൻസ്ഫർ സീസണും സ്വീകരിക്കുക. അവരുടെ പ്രിയപ്പെട്ട താരങ്ങൾ കൂടുമാറുകയും പ്രിയപ്പെട്ട ടീമുകളിലേക്ക് പുതിയ താരങ്ങൾ എത്തുകയും ചെയ്യുന്നതും ഇതേ ട്രാൻസ്ഫർ വിൻഡോയാണ്. എല്ലാ ട്രാൻസ്ഫർ വിൻഡോകളും ട്വിസ്റ്റുകൾ നിറഞ്ഞതാണ്.

ഈ ഒരു കാര്യത്തിൽ ഈ ട്രാൻസ്ഫർ വിൻഡോയും നിരാശപെടുത്തിയില്ല. ഡി ജോങ് ട്രാൻസ്ഫർ സാഗ മുതൽ റൊണാൾഡോയുടെ കൂടുമാറ്റത്തെ പറ്റിയുള്ള ചർച്ചകളും ഹരം കൊള്ളിക്കുന്നവയാണ്.എന്നാൽ ഏവരെയും ഈ ട്രാൻസ്ഫർ വിൻഡോയിൽ ഞെട്ടിച്ചു സൈനിങ് ഏതാണ്.

ഈ ഒരു ചോദ്യത്തിന്റെ ഉത്തരം നിസംശയം ചെന്ന് നിൽക്കുക കാസമിറോയിലേക്കാണ്. കടുത്ത യുണൈറ്റഡ് ആരാധകർ പോലും അദ്ദേഹത്തെ യുണൈറ്റഡ് സ്വന്തമാക്കുമെന്ന് കരുതിയിരുന്നില്ല.4 വർഷത്തെ കരാറിലാണ് കാസമിറോയെ യുണൈറ്റഡ് സ്വന്തമാക്കിയത്.

60 മില്യൺ യൂറോക്ക്‌ ഒപ്പം 10 മില്യൺ ആഡ് ഓൺസും ഈ കരാറിൽ ഉൾപെട്ടിരുന്നു. നിലവിൽ യുണൈറ്റഡിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്ന താരവും അദ്ദേഹം തന്നെയാണ്. കൂടുതൽ ഫുട്ബോൾ വാർത്തകൾക്കായി "Xtremedesportes" സന്ദർശിക്കുക.

ToOur Whatsapp Group

To Join Click here

Our Telegram 

To Join Click here

Our Facebook Page

To Join Click here